Type Here to Get Search Results !

Bottom Ad

കാറിടിച്ച് ഏഴാംതരം വിദ്യാര്‍ത്ഥിനിക്ക് പരിക്ക്


മഞ്ചേശ്വരം: (www.evisionnews.in) ഉപ്പളയില്‍ കാറിടിച്ച് ഏഴാംതരം വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. അയൂര്‍ ജമാഅത്ത് ഇസ്ലാമിയ എ എല്‍ പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനി നൂറുവിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം ഉപ്പള ജനതബസാറിലാണ് അപകടം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന നൂറുവിനെ അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

keywords: car-clash-accident-student-injury

Post a Comment

0 Comments

Top Post Ad

Below Post Ad