ബദിയടുക :(www.evisionnews.in)യൂത്ത് ലീഗ് സംസ്ഥാന തല ഓപ്പൺ ബ്രില്യന്റ് ഷോ യും യൂത്ത് മീറ്റും സംഘടിപ്പി ക്കുന്നു.മുസ്ലിം യൂത്ത് ലീഗ് ബദിയടുക ടൌൺകമ്മിറ്റിയാണ് മാർച്ച് 26 ന് ബദിയടുക ബി എച്ച് അബ്ദുള്ള കുഞ്ഞിനഗറിൽ പഠന ക്യാമ്പും ക്വിസ്സ് മത്സരവും നടത്തുന്നത്വിജയികൾക്ക് യഥാക്രമം 20000 ,10000 ,5000 ക്യാഷ് അവാർഡ് നൽകും9747696629 ,9747222668 നമ്പറിൽ ബന്ദപ്പെടുക
യൂത്ത് ലീഗ് സംസ്ഥാന തല ബ്രില്യന്റ് ഷോ ബദിയടുക്കയിൽ
12:38:00
0
ബദിയടുക :(www.evisionnews.in)യൂത്ത് ലീഗ് സംസ്ഥാന തല ഓപ്പൺ ബ്രില്യന്റ് ഷോ യും യൂത്ത് മീറ്റും സംഘടിപ്പി ക്കുന്നു.മുസ്ലിം യൂത്ത് ലീഗ് ബദിയടുക ടൌൺകമ്മിറ്റിയാണ് മാർച്ച് 26 ന് ബദിയടുക ബി എച്ച് അബ്ദുള്ള കുഞ്ഞിനഗറിൽ പഠന ക്യാമ്പും ക്വിസ്സ് മത്സരവും നടത്തുന്നത്വിജയികൾക്ക് യഥാക്രമം 20000 ,10000 ,5000 ക്യാഷ് അവാർഡ് നൽകും9747696629 ,9747222668 നമ്പറിൽ ബന്ദപ്പെടുക

Post a Comment
0 Comments