ബദിയടുക്ക: (www.evisionnews.in)ബെസ്റ്റ് എസ്‌കിമോ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്ത ദാന ശിബിരം മാര്‍ച്ച് നാലിന് രാവിലെ പത്ത് മണിമുതല്‍ രണ്ടു മണിവരെ മാവിനക്കട്ട അറഫ കോംപ്ലക്‌സില്‍ നടക്കും. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്യും. ബദിയടുക്ക എസ്.ഐ ദാമോദരന്‍ മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് ജില്ലയിലെ പല ആശുപത്രികളിലും അത്യാവശ്യഘട്ടത്തില്‍ രക്തം ലഭിക്കാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലപ്പോഴും അവശ്യമായ രക്്തം ലഭിക്കാത്തതിനാല്‍ മംഗലാപുരത്തേക്ക് പോകേണ്ട സ്ഥിതിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം തേടുക എന്ന ലക്ഷത്തോടെയാണ് ജീവകാരുണ്യ സാമൂഹ്യ രംഗത്ത് ഉദാത്തമായ മാതൃകകള്‍ കാഴ്ചവെച്ച് മുന്നേറുന്ന ഓണ്‍ലൈന്‍ കൂട്ടായ്മ ബെസ്റ്റ് എക്‌സിമോ രക്ത ദാന ശിബിരമൊരുക്കുന്നത്.
ബെസ്റ്റ് എസ്‌കിമോ രക്തദാന ക്യാമ്പ് മാര്‍ച്ച് നാലിന്
12:28:00
0

Post a Comment
0 Comments