കാഞ്ഞങ്ങാട്:(www.evisionnews.in) വഴി പ്രശ്‌നത്തെ ചൊല്ലി വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി.
ചിത്താരി മുക്കൂട് അബ്ദുള്‍ ഹമീദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുവിനെ (42) യാണ് കഴിഞ്ഞ ദിവസം സഹോദരി ആയിഷയുടെ ഭര്‍ത്താവ് അഹമ്മദ് ഇയാളുടെ സുഹൃത്ത് ഫിറോസ് എന്നിവര്‍ ചേര്‍ന്ന് അക്രമിച്ചത്. പരിക്കേറ്റ കുഞ്ഞിപാത്തുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments