പയ്യന്നൂര്‍:(www.evisionnews.in)ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ഏഴാംമൈലില്‍ ഉണ്ടായ അപകടത്തില്‍ ധര്‍മ്മശാലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് എം ടെക് വിദ്യാര്‍ത്ഥി കോട്ടയം, പൂഞ്ഞാറിലെ ലാല്‍ മോഹനാ(22)ണ് മരിച്ചത്. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ എറണാകുളം സ്വദേശി ജഫ്രി (20) ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment
0 Comments