ബദിയടുക്ക (www.evisionnews.in): യൂത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി യൂത്ത് മീറ്റ് സംസ്ഥാന തല ക്വിസ്- പഠന ക്യാമ്പ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം സി കമറുദ്ദീൻ ഉൽഘാ ടനം ചെയ്തു പഠന ക്യാമ്പിന് പ്രശസ്ത സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എം.എ ശുഹൈല്‍ അരീക്കോട് നേതൃത്വം നല്‍കി മാഹിന്‍ കേളോട്ട്, മൊയ്തീന്‍ കൊല്ലമ്പാടി,അബ്ദുല്ല ചാല്‍ക്കര ബഷീര്‍ ഫ്രണ്ട്‌സ്,റഫീഖ് കേളോട്ട്, ഇഖ്ബാല്‍ ഫുഡ് മാജിക്, ഷഫീഖ് കാര്‍വാര്‍, എ.എസ് അഹമ്മദ്, ബദ്‌റുദ്ദീന്‍ താസിം, സഹീര്‍ ആഷിഫ് അസീസ് പെര്‍ഡാല, അൻവർ ഓസോൺ ഹൈദര്‍ കുടു പ്പ കുഴി, റിയാസ്, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക സംബന്ധിച്ചു. ഓപ്പൺ ബ്രില്ലന്റ്റ് ഷോയ്ക്ക് ഖയ്യൂം മാന്യ എം എ നജീബ് നേത്ര ത്വം നൽകി


Post a Comment
0 Comments