Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു



കുമ്പള:(www.evisionnews.in) കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറും കൊടിയമ്മ സ്വദേശിയുമായ ഇബ്രാഹിമി(37)നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ വൈകിട്ട് വാടക പോയി മടങ്ങുന്നതിനിടെ ആരിക്കാടി കടവത്ത് വെച്ച് അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad