Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

ബദിയടുക്ക:(www.evisionnews.in) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു.നാരമ്പാടി നെല്ലിയടുക്കത്തെ മുള്ളേരിയ അബ്ദുല്ല എന്ന അബ്ദുല്‍ഖാദര്‍ (61) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനാല്‍ പിന്നീട് ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യമാര്‍: ഖദീജ, അലീമ. മക്കള്‍: താഹിറ, നസീമ, മജീദ് (ദുബായ്), കബീര്‍, റുബീല, സലീന, ഖലീല്‍ (ദുബായ്), സുമയ്യ, ഇര്‍ഷാദ്, ഷാക്കിറ, ഇര്‍ഷാന, സവാദ്, സിദ്ദീഖ്, ഷംസീറ, റുവീദ. മരുമക്കള്‍: ഫഹദ്, മുഹമ്മദ്, സയ്യിദ്, ഖാദര്‍, ആസിഫ്.

Post a Comment

0 Comments

Top Post Ad

Below Post Ad