Type Here to Get Search Results !

Bottom Ad

പൊലീസിനെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍


കുമ്പള: (www.evisionnews.in) കുമ്പള അഡീഷണല്‍ എസ്.ഐയായിരുന്നു എം.വി സുരേന്ദ്രനെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മധൂര്‍ പെരിയടുക്ക ഭഗവതി നഗറിലെ ഉദയനാ(37)ണ് അറസ്റ്റിലായത്. കുമ്പള സി.ഐ പി. അബ്ദുല്‍ മുനീറാണ് ഉദയനെ അറസ്റ്റ് ചെയ്തത്. 

2013 ജനുവരി 17ന് കുമ്പളയില്‍ വെടിയുത്സവം നടന്നുകൊണ്ടിരിക്കെയാണ് പൊലീസിന് നേരെ അക്രമം നടന്നത്. എം.വി സുരേന്ദ്രന്‍ ഒരു വര്‍ഷം മുമ്പ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.

keywords: assault-against-police-kumbala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad