Type Here to Get Search Results !

Bottom Ad

ലോറി ട്രാക്ടറിലിടിച്ച് പിഞ്ചുകുഞ്ഞടക്കം ആറുപോര്‍ മരിച്ചു


വിജയപുര: (www.evisionnews.in) (മഹാരാഷ്ട്ര) നിയന്ത്രണം വിട്ട ലോറി തൊഴിലാളി സംഘം സഞ്ചരിച്ച ട്രാക്ടറിലിടിച്ച് രണ്ടുവയസ്സുകാരിയടക്കം ആറുപേര്‍ തല്‍ക്ഷണം മരിച്ചു. മഹാരാഷ്ട്ര ഷോലാപൂരിലാണ് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

നന്ദി പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

keywords: maharashtra-death-tractor-accident

Tags

Post a Comment

0 Comments

Top Post Ad

Below Post Ad