Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

മംഗളൂരു (www.evisionnews.in): നഗരത്തിലെ ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എടപ്പദവില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഹുബ്ബള്ളി സ്വദേശികളായ മൂന്നുപേര്‍ തത്ക്ഷണം മരിച്ചു. അതിവേഗതയില്‍ വരികയായിരുന്ന മിനി ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റ എയ്‌സില്‍ ഇടിക്കുകയായിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്. 

കല്ലപ്പ, സോനു, രാജേഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രകാശറാവു ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad