Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സക്കിടെ മരിച്ചു

ഉപ്പള (www.evisionnews.in): വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മംഗളൂരുവില്‍ ചികിത്സക്കിടെ മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ ഷരീഫ് എന്ന കസായി ഷരീഫാ (36)ണ് മരിച്ചത്. 

കഴിഞ്ഞ മാസം 25ന് രാത്രി 11 മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂരിലായിരുന്നു അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന ഷരീഫ് ഓടിച്ച ആള്‍ട്ടോ കാര്‍ നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിനടിയില്‍പെട്ട ഷരീഫിനെ നാട്ടുകാരാണ് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad