കാസര്‍കോട്:(www.evisionnews.in) ചെമ്മനാട് ആലിച്ചേരി ബിടെന്‍ ബാഡ്മിന്റന്‍ ഇന്റോര്‍ സ്റ്റേഡിയത്തിന് 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ അബ്ദുല്‍ ഖാദര്‍ അഷ്‌റഫിനെ ചെമ്മനാട് മാഫ്ജാക്കേര്‍സ് സ്‌പോര്‍ട്ടിംഗ് ആദരിച്ചു. പ്രസിഡണ്ട് സി.ടി റിയാസ് അധ്യക്ഷത വഹിച്ചു. എസ്.എ സഹീദ് സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി ദാമോദരന് ഉപഹാരം നല്‍കി. സി.എല്‍ ഹമീദ്, മുഹമ്മദലി മുണ്ടാങ്കുലം, നാസര്‍ ചെമ്മനാട്, ഗഫൂര്‍ ബേവിഞ്ച, ഫഹീം പാലോത്ത്, ഫൈസല്‍ ചട്ടഞ്ചാല്‍, രാജേഷ്, കെ. മാഹിന്‍, ബി.എച്ച് തദ്‌വീദ്, മുഹമ്മദ് റാഫി, റിയാസ് ആലിച്ചേരി, വഹാബ്, എം.എ ഇശാഖ്, അഷ്‌റഫ് അബ്ദുല്‍ ഖാദര്‍ എം.കെ മഹറൂഫ്, സി.ബി റിഷാദ്, റിഷാദ്, റിയാസ് ചേക്കരങ്കോട്, സലു മണല്‍, എം.എ ഫസല്‍ റഹ്മാന്‍, അര്‍ഷാദ്, റഫീക് പച്ചക്കാട്, എം.എ ഫൈസല്‍ പ്രസംഗിച്ചു.
അബ്ദുല്‍ ഖാദര്‍ അഷ്‌റഫിനെ ആദരിച്ചു
11:36:00
0

Post a Comment
0 Comments