അബുദാബി :(www.evisionnews.in) അറഫ ടയേർസ് അബുദാബി കാസ്രോട്ടാർ പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് വെള്ളിയാഴ്ച ഖാലിദിയ സ്മാർട്ട് സ്റ്റൈൽ സ്പിന്നിസ് ഗ്രൗണ്ടിൽ നടക്കും
യുഎയിലെ 20 പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി മലബാര്‍ കഫറ്റീരിയയും യും രണ്ടാംസ്ഥാനകാര്‍ക്കുള്ള ട്രോഫി അല്‍ ഷാബി റെസ്റ്റോറന്റും നല്‍കും
യുഎയിലെ വിവിധ രാഷ്ട്രീയ സംഘടന നേതാക്കളും വ്യവസായ പ്രമുഖരും പങ്കെടുക്കും

Post a Comment
0 Comments