അബൂദാബി:(www.evisionnews.in) അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി യുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 4ന്.
മാര്‍ച്ച് 4ന് വെള്ളിയാഴ്ച രാവിലെ മുതല്‍ അബുദാബി ഖാലിദിയ സ്പ്പീനിസിന് സമീപമുള്ള ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മണ്ഡലത്തില്‍ നിന്നുള്ള ഏഴ് പഞ്ചായത്തുകള്‍ ഒരു മുനിസിപാലിറ്റി എന്നീ ടീമുകള്‍ അണിനിരക്കും. ടൂര്‍ണമെന്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Post a Comment
0 Comments