Type Here to Get Search Results !

Bottom Ad

അബ്ദുല്ലപള്ളക്കൽ അന്തരിച്ചു.

നെല്ലിക്കുന്ന്:(www.evisionnews.i)നെല്ലിക്കുന്ന് മുഹ് യുദ്ദീൻ പള്ളി റോഡിലെ അബ്ദുല്ലപള്ളക്കൽ(68) അന്തരിച്ചു. ദീർഘകാലം മുംബൈയിൽ തൊപ്പി സ്വന്തമായി ഉണ്ടാക്കി വിൽപന നടത്തിയിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ റഹ്മാൻ. മരുമക്കൾ: റുബീന. സബീബ.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബുബക്കർ, ഹബീബ്, ആയിഷാബി, ഉമ്മാലി, ഹവ്വാബി, പരേതനായ അഹ് മദ്. മയ്യത്ത് നെല്ലിക്കുന്ന് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി

Post a Comment

0 Comments

Top Post Ad

Below Post Ad