ബന്തിയോട്: (www.evisionnews.in) ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 50 ചാക്ക് മണല്‍ പിടിച്ചു. കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ബന്തിയോട് അടുക്കയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. സുമോ ഡ്രൈവര്‍ ബന്തിയോട്ടെ മുഹമ്മദ് ഷരീഫി(23)നെ അറസ്റ്റ് ചെയ്തു.
keywords; sumo-50-cover-sand-smuggling-capture

Post a Comment
0 Comments