Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് വേര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് :(www.evisionnews.in)നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞങ്ങാട് നിര്‍മ്മിച്ച വേര്‍ഹൗസിങ് കോര്‍പ്പറേഷന്റെ കാഞ്ഞങ്ങാട് ഗോഡൗണ്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ് അധ്യക്ഷത വഹിച്ചു. വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ എം.ഡി കെ.സുബൈര്‍ ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൃഷ്ണന്‍ പനങ്കാവ്, പി.കെ ഇബ്രാഹിം, എന്‍. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. 3000 മെട്രിക ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണ്‍ ആണിത്‌

Post a Comment

0 Comments

Top Post Ad

Below Post Ad