Type Here to Get Search Results !

Bottom Ad

യു എ ഇ ദേലംപാടി പഞ്ചായത്ത് കെ എം സി സി സ്‌നേഹ സംഗമം മാര്‍ച്ച് 18ന് അബുദാബിയില്‍ ഓണ്‍ലൈന്‍ പ്രചാരണം ഉല്‍ഘാടനം ചെയ്തു .

അബുദാബി;(www.evisionnews.in) യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യു എ ഇയിലെ വിവിധ എമിറേറ്റുകളിലുള്ള കെ എം സി സി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ പരിപാടികളോട് കൂടി സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മാര്‍ച്ച് 18ന് നടക്കുന്ന സ്‌നേഹ സംഗമത്തിന്റെ ഓണ്‍ലൈന്‍ പ്രചരണോല്‍ഘാടനം സ്‌നേഹ സംഗമം വാട്‌സപ്പ് ഗ്രൂപ്പില്‍ കേരള പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ എം കെ മുനീര്‍ നിര്‍വഹിച്ചു . സ്വഗത സംഗം ചെയര്‍മാന്‍ എന്‍ എം അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു അബുദാബി കെ എം സി സി സംസ്ഥാന ആക്ടിഗ് പ്രസിഡന്റ് വി കെ ശാഫി, ജില്ല പ്രസിഡന്റ് പി കെ അഹ് മദ്, ജില്ല ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, മണ്ടലം പ്രസിഡന്റ് അഷ്‌റഫ് കീഴൂര്‍, ദുബായ് കെ എം സി സി കാസറഗോട് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറംഗാടി, മണ്ടലം പ്രസിഡന്റ് ടി കെ മുനീര്‍, മണ്ടലം സെക്രട്ടറി ഷമീര്‍ പരപ്പ , ഷാര്‍ജ കെ എം സി സി കാസറഗോട് ജില്ല ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ജില്ല വൈസ് പ്രസിഡന്റ് താഹ ചെമനാട്, അജ്മാന്‍ കെ എം സി സി കാസറഗോട് ജില്ല ട്രഷറര്‍ ഹാസിഫ് പള്ളങ്കോട്, മണ്ടലം ജനറല്‍ സെക്രട്ടറി ഇല്ല്യാസ് പള്ളങ്കോട്, ഖത്തര്‍ കെ എം സി സി ഉദുമ മണ്ടലം ജനറല്‍ സെക്രട്ടറി ശരീഫ് ഊജംപാടി, മാക് അഡൂര്‍, സഫ്വാന്‍ പള്ളങ്കോട്, സിറാജ് അഡൂര്‍, ലത്തീഫ് പരപ്പ, അഷ്‌റഫ് പി എച്ച്, തുഫൈല്‍ കൊറ്റുബെ, സഫ് വാന്‍ പരപ്പ, ശംസീര്‍ അഡൂര്‍, ബഷീര്‍ മണിയൂര്‍, റൗഫ് അഡൂര്‍, ബി കെ സുലൈമാന്‍, ഷിഹാബ് പരപ്പ, സൗദി അറേബ്യയില്‍ നിന്ന് സകരിയ ഊജംപാടി, ഹസൈനാര്‍ കുയിത്തല്‍, അബ്ദുള്‍ ഖാദര്‍ കുയിത്തല്‍, ജാഫര്‍ കുയിത്തല്‍ തുടങ്ങിയവരും നാട്ടില്‍ നിന്ന് ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് പള്ളങ്കോട്, ബഷീര്‍ പള്ളങ്കോട്, കെ പി സിറാജുദ്ദീന്‍, ഇബ്രാഹിം പരപ്പ, തുടങ്ങിയവര്‍ പ്രസംഗിച്ചു, ഹൈദര്‍ കോട്ടിക്കുളം, സൈഫുദ്ദീന്‍ അഡൂര്‍, മാഹിന്‍ മുസീര്‍, സകരിയ ഊജംപാടി ഗാനം ആലപിച്ച് കൊണ്ട് പ്രചരണത്തിന് കൊഴുപ്പേകി, അബ്ദുല്ല അസ്ഹരി പ്രാര്‍ഥന നടത്തി, സിദ്ദീഖ് അഡൂര്‍, നൈമു കാസ്രോട്ടാരന്‍ പരിപാടി നിയന്ത്രിച്ചു, സ്വഗത സംഗം ജനറല്‍ കണ്‍വീനര്‍ പി കെ അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ സി എ അമാനുള്ള നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad