കാസര്‍കോട് :(www.evisionnews.in)ഫോര്‍ട്ട് റോഡില്‍ പരേതനായ എ.എം.ബഷീറിന്റെ ഭാര്യ സാറാബി 84 നിര്യാതയായി. മക്കള്‍ അഡ്വ: എ.എം.സാഹിദ് .എ.എം.സമീം.പരേതനായ എ.എം.സത്താര്‍.എ.എം.അഷ്ഫാക്. മുന്‍ നഗര സഭ കൗണ്‍സിലര്‍ എ.എം.സൈബുന്നിസ.മരുമക്കള്‍ ഡോക്ടര്‍.എ.മുഹമ്മദു കുഞ്ഞി.ബി.എ.മുഹമ്മദ് കുഞ്ഞി.എം.കെ.സൈബുന്നിസ. താഹിറ ഉപ്പള. സാജിദ.

Post a Comment
0 Comments