ആദൂര്‍ (www.evisionnews.in): ബോവിക്കാനത്ത് ചര്‍ച്ചിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച. റൈസണ്‍ സേവ്യര്‍ ചാപ്പല്‍ ചര്‍ച്ചിലാണ് കവര്‍ച്ച നടന്നത്. പതിനായിരം രൂപ നഷ്ടപ്പെട്ടു. ചര്‍ച്ചിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച ഭണ്ഡാരത്തിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഫാ. പുനവെന്‍ഷ്വറി ഡിസൂസയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod-news-adhur-police-church

Post a Comment
0 Comments