Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനം :സ്വാഗത സംഘം ഓഫീസ് തുറന്നു.

evisionnews

ബദിയടുക്ക:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് ചെടേക്കാല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത ആശയവിശദീകരണവും കഥാപ്രസംഗവും മജ്‌ലിസ്‌നൂറും ഫെബ്രുവരി 20,21 തിയതികളില്‍ ചെടേക്കാല്‍ സി.എം ഉസ്താദ് നഗറില്‍ നടക്കും. 20ന് മജ്‌ലിസ്്ന്നൂറിന് സയ്യിദ് മദനി തങ്ങള്‍ വളമുണ്ട നേതൃത്വം നല്‍കും. തുടര്‍ന്ന് മിര്‍ഷാദ് യമനി ചാലിയം ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ശംസുല്‍ ഉലമ കഥാപ്രസംഗവും ഉണ്ടാവും. 21ന് സമസ്ത ആശയവിശദീകരവും കൂട്ടപ്രാര്‍ത്ഥനയും അന്നദാനവും നടക്കും.

സ്വാഗത സംഘം ഓഫീസ് കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഹമീദ് കേളോട്ട് സ്വാഗതവും ട്രഷറര്‍ സൈനുദ്ദീന്‍ മൂല നന്ദിയും പറഞ്ഞു.
സ്വാഗംത സംഘം കമ്മിറ്റി
ചെയര്‍മാന്‍-  പി. എസ് മുഹമ്മദ്, കണ്‍വീനര്‍-  ഹമീദ് കേളോട്ട്, ട്രഷറര്‍-  സി.എം സൈനുദ്ദീന്‍
രക്ഷാധികാരി:ഹസൈനാര്‍ ഹാജി മാളിക, സി.എം സൈനുദ്ദീന്‍, അടിമ്പായി അബ്ദുല്ല ഹാജി,അബ്ദുല്ല ഹാജി മൂല
വൈസ് ചെയര്‍മാന്‍:മഹമൂദ് എം. എസ്, അബ്ദു റഹ് മാന്‍ ബി. സി, ഇബ്രാഹിം സി.കെ, അഷ്‌റഫ് മാളിക
ജോയിന്‍ കണ്‍വീനര്‍:സൂപ്പി മാഹിന്‍ അലി, ഷാഫി എ.എസ്, സൈനുദ്ദീന്‍
വര്‍ക്കിങ്ങ് കണ്‍വീനര്‍:നൗഷാദ് സി.എം
പബ്ലിസിറ്റി ചെയര്‍മാന്‍:സഫ്‌വാന്‍,സുബൈര്‍ ബി.സി,,സാബിത്ത്,അനസ് ,ആത്തിഫ്,ഷദീര്‍, മുഹമ്മദ്കുഞ്ഞി, തുഫൈല്‍                                                                     ഫിനാന്‍സ് കമ്മിറ്റി:ചയര്‍മാന്‍- മൊയ്തീന്‍, നൗഷാദ് കക്കനട്ക്കം,റൗഫ് നാല്‍ക്ക
ഫുഡ് കമ്മിറ്റി-  അസീസ് കെ.എം,ദാവൂദ്,അബ്ദുല്ല ഫരീദ്

keywords : badiadka-chedekal-samastha-conference-welcome-committee-office

Post a Comment

0 Comments

Top Post Ad

Below Post Ad