Type Here to Get Search Results !

Bottom Ad

മല്ലംവാര്‍ഡില്‍ഗ്രാമസഭചേര്‍ന്നു.


മുളിയാര്‍(www.evisionnews.in)മുളിയാര്‍ഗ്രാമപഞ്ചായത്ത്മല്ലംവാര്‍ഡ്ഗ്രാമസഭാഅമ്മങ്കോട്‌സരസ്വതിഇംഗ്ലീഷ്മീഡിയംസ്‌കൂളില്‍ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ഖാലിദ്‌ബെള്ളിപ്പടിയുടെഅധ്യക്ഷതയില്‍ചേര്‍ന്നു.പഞ്ചായത്ത്അംഗംഅനീസമന്‍സൂര്‍മല്ലത്ത്‌സ്വാഗതംപറഞ്ഞു. പഞ്ചായത്ത്അംഗംശോഭപയോലം, ഷെരീഫ് കൊടവഞ്ചി,ഹനീഫമാസ്റ്റര്‍പ്രസംഗിച്ചു.വാര്‍ഡ്‌സാമൂഹ്യസര്‍വ്വെഫോറംട്രാവന്‍കൂര്‍കൊച്ചിന്‍കെമിക്കല്‍ബോര്‍ഡ്ഡയറക്ടര്‍എം.എസ്.മുഹമ്മദ്കുഞ്ഞിതേജസ്‌കോളനിറസിഡന്‍ഷ്യല്‍അസോസിയേഷന്‍പ്രസിഡണ്ട്‌ജോണ്‍മാസ്റ്റര്‍ക്ക്‌കൈമാറിഉല്‍ഘാടനംചെയ്തു.വാര്‍ഡ്‌മെമ്പര്‍ചെയര്‍മാനായവികസനസമിതിയിലേക്കും,വിവിധവര്‍ക്കിംഗ്ഗ്രൂപ്പുകളിലേക്കുംഅംഗങ്ങളെതെരഞ്ഞെടുത്തു.ഗ്രാമസഭാ കോ ഓര്‍ഡിനേറ്റര്‍വേണുമാസ്റ്റര്‍നന്ദിപറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad