Type Here to Get Search Results !

Bottom Ad

എലി വിഷം അകത്തുചെന്ന് യുവതി ആശുപത്രിയില്‍

കാസര്‍കോട്:(www.evisionnews.in) എലിവിഷം അകത്തുചെന്ന് അവശനിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കളയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മുരുകന്റെ ഭാര്യ ഉഷാകുമാരി(32)യെയാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വീട്ടില്‍ അസ്വസ്ഥ നിലയില്‍ കണ്ട ഉഷാകുമാരിയെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad