ന്യൂഡല്‍ഹി:(www.evisionnews.in)പ്രധാനമന്ത്രി നെരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കു യുവതി ചെടിച്ചട്ടിയെറിഞ്ഞു. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിമാറാന്‍ വിസമ്മതിച്ച യുവതി ചെടിച്ചട്ടിയെടുത്ത് എറിയുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.ബുധനാഴ് ഉച്ചക്ക് 2.30മണിയോടെയാണ് സംഭവം. നരേന്ദ്രമോദിയെ നിരവധി തവണ കാണാന്‍ ശ്രമിച്ചിട്ടും അനുമതി നല്‍കാത്തതില്‍ പ്രധിഷേതിച്ചാണ് താന്‍ പൂച്ചട്ടിയെറിഞ്ഞതെന്ന് പോലീസ് നീക്കുന്നതിനിടയില്‍ യുവതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.

Post a Comment
0 Comments