Type Here to Get Search Results !

Bottom Ad

അറബി സാഹിത്യ ക്ലബ് കലോല്‍സവ ജേതാക്കളെ അനുമോദിച്ചു

evisionnewsw
നായന്മാര്‍മൂല:(www.evisionews.in)സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അറബി സാഹിത്യ ക്ലബ് അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉല്‍ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.മികവിന്റെ ഭാഗമായി തയ്യാറാക്കിയ തഫവ്വുഖ് കയ്യെഴുത്ത് പതിപ്പ് ഡി.ഡി.ഇ രാമചന്ദ്രന്‍ പ്രകാശനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി, ജന:സെക്രട്ടറി എ മുഹമ്മദ് ബഷീര്‍ ഹാജി,പ്രിന്‍സിപ്പല്‍ ടി.പി.മുഹമ്മദ് അലി,ഹെഡ് മിസ്ട്രസ്സ് ലത ജി,പി.മൂസക്കുട്ടി,സി.കെ.ജോണ്, എ.വി.പവിത്രന്‍,കെ.എം ശ്രീകുമാര്‍,പി.ഐ.എ.ലത്തീഫ്,ടി.മുഹമ്മദ്,ഇബ്രാഹിം ഖലീല്‍,ഖദീജത്ത് സുബൈദ,അബ്ദുല്‍ സലാം, സി.എ.സുലൈമാന്‍,പി.നസീര്‍, റൈഹാന,ഖൈരുന്നിസ, ഉമ്മുകുല്‍സു, അസ്മ, ഖമരുന്നിസ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad