കോഴിക്കോട്:(www.evisionnews.in)വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഫെബ്രവരി 16(ചൊവ്വ)ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. സമിതി നേതാക്കള്‍ കോഴികോട് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന വാണിജ്യ നികുതിവകുപ്പിന്റെ പീഢനങ്ങള്‍ അവസാനിപ്പിക്കുക. വാടക-കുടിയാന്‍ നിയമത്തിലെ അപാകതകള്‍ പരിഹരിച്ച് പുതിയ നിയമനിര്‍മ്മാണം നടത്തുക പോലീസിനെ ഉപയോഗിച്ച് കടകളില്‍ നടത്തുന്ന പരിശോധനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ത്താലില്‍ ഉന്നയിക്കുന്നത്.
ഫെബ്രുവരി 16 ന് സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍
15:22:00
0
കോഴിക്കോട്:(www.evisionnews.in)വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഫെബ്രവരി 16(ചൊവ്വ)ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. സമിതി നേതാക്കള്‍ കോഴികോട് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന വാണിജ്യ നികുതിവകുപ്പിന്റെ പീഢനങ്ങള്‍ അവസാനിപ്പിക്കുക. വാടക-കുടിയാന്‍ നിയമത്തിലെ അപാകതകള്‍ പരിഹരിച്ച് പുതിയ നിയമനിര്‍മ്മാണം നടത്തുക പോലീസിനെ ഉപയോഗിച്ച് കടകളില്‍ നടത്തുന്ന പരിശോധനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ത്താലില്‍ ഉന്നയിക്കുന്നത്.

Post a Comment
0 Comments