Type Here to Get Search Results !

Bottom Ad

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോട്ടയത്ത് എത്തി

കോട്ടയം:(www.evisionnews.in) രണ്ടു ദിവസത്തെ ഔദ്യോഗിക കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോട്ടയത്ത് എത്തി. 
സിഎംഎസ് കോളജിന്റെ 200-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കോട്ടയത്ത് എത്തിയത്. കൊച്ചിയിലെ നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഷ്ട്രപതി അവിടെ നിന്നും ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങി. പിന്നീട് റോഡ് മാര്‍ഗം സിഎംഎസ് കോളജിലേക്ക് എത്തുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad