Type Here to Get Search Results !

Bottom Ad

ഫോണില്‍ ഒളിപ്പിച്ച 110 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചു കടത്തിയ 115ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കുമ്പളയിലെ ഷാഹുല്‍ ഹമീദിനെ (27)യാണ് കസ്റ്റംസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹമീദ്. സംശയത്തെ തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോണിലെ ബാറ്ററിക്ക് പകരം സ്വര്‍ണ ബിസ്‌ക്കറ്റ് വെച്ച നിലയില്‍ കാണപ്പെട്ടത്.


Keywords: Kasaragod-news-maglore-phone

Post a Comment

0 Comments

Top Post Ad

Below Post Ad