Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും

കാസര്‍കോട്:(www.evisionnews.in)അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചെറുവത്തൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയിലെ വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍, പിലിക്കോട്, പടന്ന, നീലേശ്വരം ടൗണ്‍, ചീമേനി, കയ്യൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments

Top Post Ad

Below Post Ad