ബിരിക്കുളം:(www.evisionnews.in) കോളംകുളം പുലയനടുക്കത്തെ പരേതനായ പുതിയോടൻ കൃഷ്ണന്റെ ഭാര്യ കരിപ്പാടക്കത്ത് പാർവ്വതി അമ്മ (85) നിര്യാതയായി. മക്കൾ: കാർത്യായനി, സാവിത്രി, ശാന്ത. മരുമക്കൾ: ബാലൻ, നാരായണൻ വൈദ്യർ, രാജൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ കരിപ്പാടക്കൻ കൃഷ്ണൻ.
Post a Comment
0 Comments