കാസര്‍കോട്:(www.evisionnews.in)മൈലാട്ടി - വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം6 മണി വരെ വിദ്യാനഗര്‍, മുള്ളേരിയ, കബനൂര്‍, മഞ്ചേശ്വരം, അനന്തപുരം, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.
വൈദ്യുതി മുടങ്ങും
18:00:00
0

Post a Comment
0 Comments