Type Here to Get Search Results !

Bottom Ad

ജില്ലയിലെ പമ്പുകൾ തുറക്കും സമരവുമായി സഹകരികില്ലന്ന് ഉടമകൾ

evisionnews

കാസറഗോഡ് :(www.evisionnews.in) പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ നടത്തുന്ന  അനിശ്ചിതകാല സമരവുമായി  സഹകരികിലെന്ന്   കാസർഗോഡ്‌  ജില്ല യിലെ   പമ്പ ഉടമകൾ.ജനങ്ങളെ ദ്രോഹിക്കുന്ന  ഇത്തരം  സമരങ്ങളിൽ  നിന്ന്  വിട്ട്  നിൽകുമെന്നും ജില്ലയിലെ  മുഴുവൻ  പെട്രോൾ  പമ്പുകളും  തുറന്ന്  പ്രവര്ത്തികുമെന്നും കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ ജില്ല  ഭാരവാഹി   ഇ വിഷൻ  നൂസിനോട് പറഞു
തിങ്കളാഴ്ച  അര്‍ധരാത്രി മുതല്‍ സമരം .
കമ്പനിയും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികളുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പമ്പുകള്‍ സമരത്തിലേക്ക് നീങ്ങിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad