Type Here to Get Search Results !

Bottom Ad

മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി.



കാസര്‍കോട്: (www.evisionnews.in)പച്ചക്കാട്ടെ പരേതനായ കുഞ്ഞാലി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (കൊല്ലമ്പാടി ജമാഅത്ത് ട്രഷറര്‍), അഹമ്മദ്, ഹമീദ്, അബ്ദുല്‍ റഹ്്മാന്‍ (മൂവരും ദുബൈ), ആസ്യമ്മ, ഫാത്തിമ, അസ്മ. മരുമക്കള്‍: മുഹമ്മദ് തുരുത്തി, മാമുഞ്ഞി കൊറക്കോട്, അസ്മ, സുഹറ, സാറ, ആമിന, പരേതനായ സൈനുദ്ദീന്‍ തുരുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad