ബദിയടുക്ക : (www.evisionnews.in)എം എസ് എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഹഗ്സ് നോ ഡ്രഗ്സ് ലഹരി വിരുദ്ധ കമ്പൈനിന്റെ ഭാഗമായി കുഞ്ചാർ ശാഖ എം എസ് എഫ് പ്രതിജ്ഞ സദസ്സ് നടത്തി. ബീരാൻ പി പി , നവാസ് കുഞ്ചാർ , റിയാസ് , മൊഇദീൻ എന്നിവർ നേത്രത്വം നൽകി
.ലഹരി വിരുദ്ധ സദസ് നടത്തി
ബദിയടുക്ക: എം.എസ്.എഫ് ബദിയടുക്ക ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. ശിഹാബ് കെടഞ്ചി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. ശഫീഖ് കാര്‍വാര്‍, സക്കീര്‍ ബദിയടുക്ക, അഫീസ് ബദിയടുക്ക, മറുവാന്‍, ജസീമുദ്ദീന്‍, മഹ്ഷൂക്ക് സംസാരിച്ചു. നസ്മീര്‍ ഗോളിയടി സ്വാഗതവും ദാവൂദ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments