കാസര്‍കോട് (www.evisionnews.in): ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് എന്നിവയുമായി ചേര്‍ന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് യൂണിറ്റ് മുനിസിപ്പല്‍ വനിതാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കയറ്റുമതി ഇറക്കുമതി ശില്‍പശാല ചെയര്‍മാന്‍ കെഎസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ആര്‍ മുത്തുരാജ് ക്ലാസെടുത്തു.
Keywords: Kasaragod-workshop-news-

Post a Comment
0 Comments