കാസര്‍കോട് (www.evisionnews.in): ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് റാലി ഇന്ന് നാലു മണിക്ക് നടക്കും. തയലങ്ങാടിയില്‍ നിന്ന് തുടങ്ങുന്ന റാലി നഗരം ചുറ്റിയശേഷം പുതിയ ബസ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ സമാപിക്കും. റാലിയില്‍ സമസ്ത, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.വൈ.എസ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ അണിനിരക്കും.
Keywords; Kasaragod-news-skssf-dist-leaders-rally

Post a Comment
0 Comments