Type Here to Get Search Results !

Bottom Ad

കൊറിയറില്‍ നിരോധിച്ച പുകയില കണ്ടെത്തി

കാസര്‍കോട് (www.evisionnews.in): കൊറിയറില്‍ നിരോധിച്ച പുകയില കണ്ടെത്തി. മംഗലാപുരത്തു നിന്ന് കോഴിക്കോട്ടേക്ക് കൊറിയറില്‍ അയച്ച പാര്‍സലിലാണ് നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് കൊറിയറില്‍ പുകയില കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് മംഗലാപുരത്തെ കൊറിയര്‍ കമ്പനി. 

Post a Comment

0 Comments

Top Post Ad

Below Post Ad