Type Here to Get Search Results !

Bottom Ad

ലൈംഗിക സൈറ്റില്‍ ഇടപാടുകാരെ ക്ഷണിക്കുന്ന ഭാര്യ; ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി


ന്യൂഡല്‍ഹി (www.evisionnews.in): ലൈംഗിക സൈറ്റില്‍ ഇടപാടുകാരെ ക്ഷണിക്കുന്ന ഭാര്യയുടെ പോസ്റ്റ് കണ്ട് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. അഡല്‍റ്റ് വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭാര്യ ഉള്‍പ്പെട്ട രണ്ട് അശ്ലീല വീഡിയോകള്‍ കണ്ടതോടെയാണ് ഭര്‍ത്താവ് പ്രകോപിതനായത്.

വീട്ടു ജോലിയാണ് തനിക്കുള്ളതെന്നാണ് വിവാഹത്തിന് മുമ്പ് യുവതി ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നത്. മാത്രമല്ല താന്‍ അവിവാഹിതയും കന്യകയുമാണെന്നായിരുന്നു യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ ജോലി സ്ഥലത്ത് പോലീസ് തെരച്ചില്‍ നടത്തി. ഇവിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പോലീസ് കണ്ടെത്തി. സംഭവം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ വിളിക്കുകയും അവള്‍ എന്താണ് ഓണ്‍ലൈനില്‍ ചെയ്യുന്നതെന്ന് തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad