Type Here to Get Search Results !

Bottom Ad

കെ എം സി സി ബൈതുറഹമ തറക്കല്ലിടല്‍ സൈനുല്‍ ആബിദീന്‍ തങ്ങള് നിര്‍വഹിക്കും


evisinnews
ദുബായ്: (www.evisionnews.in)ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിര്മിച് നല്കുന്ന ബൈത്തുറഹ്മയുടെ കാറഡ്ക പഞ്ചായത്തില്‍ അനുവദിച്ച ബൈതുറഹ്മയുടെ
തറക്കല്ലിടല്‍ തിങ്കളാഴ്ച സമസ്ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ
നിര്‍വഹിക്കും .മുസ്ലിംലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കളും കെ എം സി സി ജില്ലാ മണ്ഡലം ഭാരവഹികളും പങ്കെടുക്കുന്ന ചടങ്ങില് മുഴുവന് പേരും പങ്കെടുക്കണം എന്ന് ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പടി ജനറല്‍ സെക്രടറി പി ഡി നൂറുദ്ദീന്‍.ട്രസര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad