കാസര്‍കോട് (www.evisionnews.in): ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി മംഗളൂരു നെഫ്രോ -യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കെഡിസി ലാബ് പ്രത്യേക കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കിഡ്‌നി സ്‌കാന്‍, ക്രിയാറ്റിനിന്‍ എന്നിവ പാക്കേജില്‍ ലഭ്യമാണ്. മാര്‍ച്ച് 10 വരെ 500 രൂപയാണ് പരിശോധനാ നിരക്ക്. പ്രശസ്ത യൂറോളജിസ്റ്റ് ഡോ മുഹമ്മദ് സലീം, ഡോ ജി സുഹിത് എന്നിവരുടെ സേവനം ലഭ്യമാണ്. മൂത്രക്കല്ല്, പ്രോസ്‌റ്റേറ്റ്, മൂത്രാശയ രോഗ സര്‍ജറി എന്നിവയ്ക്ക് 50 ശതമാനം കിഴിവുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. ഫോണ്‍: 04994 223111, 225 111, 8281 363111.
കെ.ഡി.സി ലാബ് സ്‌പെഷ്യല്‍ കിഡ്‌നി ഹൈല്‍ത്ത് ചെക്കപ്പ് മാര്‍ച്ച് 10വരെ
13:17:00
0
കാസര്‍കോട് (www.evisionnews.in): ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി മംഗളൂരു നെഫ്രോ -യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കെഡിസി ലാബ് പ്രത്യേക കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കിഡ്‌നി സ്‌കാന്‍, ക്രിയാറ്റിനിന്‍ എന്നിവ പാക്കേജില്‍ ലഭ്യമാണ്. മാര്‍ച്ച് 10 വരെ 500 രൂപയാണ് പരിശോധനാ നിരക്ക്. പ്രശസ്ത യൂറോളജിസ്റ്റ് ഡോ മുഹമ്മദ് സലീം, ഡോ ജി സുഹിത് എന്നിവരുടെ സേവനം ലഭ്യമാണ്. മൂത്രക്കല്ല്, പ്രോസ്‌റ്റേറ്റ്, മൂത്രാശയ രോഗ സര്‍ജറി എന്നിവയ്ക്ക് 50 ശതമാനം കിഴിവുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. ഫോണ്‍: 04994 223111, 225 111, 8281 363111.

Post a Comment
0 Comments