ബംഗളൂരു:(www.evisionnews.in)ബീഫ് കഴിച്ചെന്നാരോപിച്ച് മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു.ഭൂപസാന്ദ്ര സഞ്ജയ് നഗറില്‍ ശനിയാഴ്ച്ചായാണ് സംഭവം.ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വൃന്ദാവന്‍ കോളേജ് വിദ്യാര്‍ത്ഥി മാര്‍വിന്‍ മൈക്കിള്‍ ജോയിയെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖില്‍ കാമേശ്വര്‍, മുഹമ്മദ് ആഷിര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സ്ഥലത്തെ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇവര്‍ ബീഫ്കഴിച്ചെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബീഫ് കഴിച്ച വിദ്യാര്‍ത്ഥികളെ ആക്രമിച്ചു ഒരാളുടെ നില ഗുരുതരം
13:28:00
0
ബംഗളൂരു:(www.evisionnews.in)ബീഫ് കഴിച്ചെന്നാരോപിച്ച് മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു.ഭൂപസാന്ദ്ര സഞ്ജയ് നഗറില്‍ ശനിയാഴ്ച്ചായാണ് സംഭവം.ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വൃന്ദാവന്‍ കോളേജ് വിദ്യാര്‍ത്ഥി മാര്‍വിന്‍ മൈക്കിള്‍ ജോയിയെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖില്‍ കാമേശ്വര്‍, മുഹമ്മദ് ആഷിര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സ്ഥലത്തെ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇവര്‍ ബീഫ്കഴിച്ചെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment
0 Comments