മഞ്ചേശ്വരം (www.evisionnews.in): ബസ് യാത്രക്കാരനില്‍ നിന്ന് 28 ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ആനന്ദറാവു (38)നെ കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആനന്ദറാവു പിടിയിലായത്.

Post a Comment
0 Comments