Type Here to Get Search Results !

Bottom Ad

ഷാഫി ചെമ്പിരിക്ക നിര്യാതനായി

മേല്‍പറമ്പ് (www.evisionnews.in): മേല്‍പറമ്പിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാഫി ചെമ്പരിക്ക (48) നിര്യാതനായി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ചെമ്പരിക്കയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്‍.എസ്.പി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു.

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സത്യാവസ്ഥകള്‍ പുറത്തെടുക്കാന്‍ ഷാഫി മുന്‍പന്തിയില്‍ നിന്നിരുന്നു. ചെമ്പരക്കയിലെ അബ്ദുല്‍ റഹ്മാന്റെ മകനാണ്. ഭാര്യ: ബീവി. നാല് കുട്ടികളുണ്ട്.


Keywords: Kasaragod-melparamb-obit-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad