Type Here to Get Search Results !

Bottom Ad

കാര്‍ അപകടത്തില്‍ കര്‍ണാടക എംഎല്‍എക്ക് പരിക്ക്


മംഗളൂരു (www.evisionnews.in): സൂറത്ത്കല്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മൊഹ്‌യുദ്ദീന്‍ ബാവക്ക് കാര്‍ അപകടത്തില്‍ നേരിയ പരിക്ക്. ബുധനാഴ്ച രാവിലെ പണമ്പൂര്‍ തുറമുഖത്തിന് സമീപം ദേശീയപാതയിലാണ് അപകടം. ദേശീയപാതയിലാണ് അപകടം. കാല്‍നടക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കാര്‍ റോഡരികിലെ കുഴിയിലേക്ക് തെന്നിവീഴുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്കും നേരിയ പരിക്കുണ്ട്. ബജ്‌പെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad