കുമ്പള (www.evisionnews.in): ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പൂക്കട്ടക്ക് സമീപം ദണ്ഡഗോളിയിലെ അബ്ദുല്‍ ലത്തീഫി (28)നെയാണ് കുമ്പള എസ്.ഐ. ഇ. അനൂപ് കുമാര്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കട്ടത്തടുക്ക ബസ്‌സ്റ്റോപ്പില്‍ വെച്ചാണ് അറസ്റ്റ്. പ്ലാസ്റ്റിക് പൊതിയിലാക്കി കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റ്.
Keywords: Kasaragod-news-kanjavu-man-arrest

Post a Comment
0 Comments