തിരുവനന്തപുരം (www.evisionnews.in): പി ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്ന് സിബിഐ. പാര്‍ട്ടിയെ ഉപയോഗിച്ച് ജയരാജന്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനെന്നും സിബിഐ പറഞ്ഞു.
പല മൃഗീയ കുറ്റങ്ങളിലും ജയരാജന്‍ പങ്കാളിയെന്ന് സിബിഐ പറഞ്ഞു. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജാമ്യാപേക്ഷ സംബന്ധിച്ചുള്ള വാദങ്ങള്‍ തുടരുകയാണ്.
അതേസമയം സിബിഐ നടത്തുന്നത് അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ഒരു നേതാവിനേയും തടവിലിട്ട് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനിവില്ലെന്നും പിണറായി പറഞ്ഞു.
Keywords: Kerala-news-cbi-arrest-jayarajan

Post a Comment
0 Comments