Type Here to Get Search Results !

Bottom Ad

സുകേശനെതിരായ അന്വേഷണം പോലീസിന്റെ ആത്മവീര്യം തകര്‍ക്കും -ജേക്കബ് തോമസ്

കൊച്ചി (www.evisionnews.in): വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ്യപി ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം.

അന്വേഷണത്തില്‍ പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണ്. ചട്ടങ്ങള്‍ അനുശാസിക്കുന്നതും അതാണ്. സംസ്ഥാനത്ത് രണ്ട് തരം നീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad