കാസര്‍കോട് (www.evisionnews.in): വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടറസില്‍ നിന്ന് വീണ് 70കാരന്‍ മരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ ബാരിക്കാട് സുബൈറാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.
Keywords: Kasaragod-news-accident-died

Post a Comment
0 Comments