Type Here to Get Search Results !

Bottom Ad

താനെയിലെ കൂട്ടക്കൊല: രംഗങ്ങള്‍ പകര്‍ത്തിയ കാമറ മാന്‍ ഹൃദയംപൊട്ടി മരിച്ചു


താനെ (www.evisionnews.in): കൂട്ടക്കൊലയുടെ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്ന ന്യൂസ് ചാനല്‍ കാമറ മാന്‍ ഹൃദയംപൊട്ടി മരിച്ചു. താനെ സിവില്‍ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. രത്തന്‍ രാധേശ്യാം ഭൗമികാണ് മരിച്ചത്. ബന്ധുക്കളായ പതിനാലുപേരെ കഴുത്തറുത്ത് കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ മാറ്റിയ മോര്‍ച്ചറിയിലെത്തിയതായിരുന്നു രത്തന്‍. രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍മരിക്കുകയുമായിരുന്നു. ഹൃദ്രോഗം മൂലം ഒരുവര്‍ഷം മുമ്പ് ആന്‍ജിയോ പ്ലാസ്റ്റിക്കിന് രത്തന്‍ വിധേയമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad